അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മെയ് 13നും 14നും തിരുവനന്തപുരത്ത്

കല്‍പറ്റ: കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍ 25-ാം സംസ്ഥാന സമ്മേളനം മെയ് 13,14 തീയതികളില്‍ തിരുവനന്തപുരത്ത് ചേരും. സമ്മേളനം വിജയിപ്പിക്കാന്‍ അസോസിയേഷന്‍ കല്‍പറ്റ യൂനിറ്റ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ കെ.നാണു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.പ്രകാശന്‍, എല്‍.ഷിജു, രാമചന്ദ്രന്‍, കെ.ബി. രാജേന്ദ്രന്‍, യൂനസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി രാഗിണി സ്വാഗതവും മോഹന്‍ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles