മലയോര ഹൈവേ നിര്‍മാണം വേഗം പൂര്‍ത്തിയാക്കണം: മുസ്‌ലിം ലീഗ്

മാനന്തവാടി: മലയോര ഹൈവേയിലെ മാനന്തവാടി-പനമരം ഭാഗത്തെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. അസീസ്, സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍, അഡ്വ.പടയന്‍ റഷീദ്, പി. കെ. അബ്ദുല്‍ അസീസ്, ഡി. അബ്ദുള്ള, കടവത്ത് മുഹമ്മദ്, വെട്ടന്‍ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles