വയനാട് ജില്ലാ പഞ്ചായത്തംഗങ്ങളുടെ കുടുംബ സംഗമം വെള്ളമുണ്ടയില്‍

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്തംഗങ്ങളുടെ കുടുംബസംഗമം 24നു വൈകുന്നേരം വെള്ളമുണ്ടയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആതിഥേയത്വത്തിലാണ് പരിപാടി. മെംബര്‍മാരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, സാംസ്‌കാരിക സംവാദം, ഗാനസന്ധ്യ എന്നിവ ഉണ്ടാകും. ജില്ലാ പഞ്ചായത്തിലെ എക്‌സ് ഒഫീഷ്യോ മെമ്പര്‍മാരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും കുടുംബാംഗങ്ങളും സംഗമത്തിനെത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles