![](https://keralacorrespondent.com/wp-content/uploads/2022/06/AMBULANCE.jpg)
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കേണിച്ചിറ: പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സൗകര്യമായി. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ വികസന നിധിയില്‍നിന്നാണ് ആംബുലന്‍സ് വാങ്ങുന്നതിനു ഫണ്ട് അനുവദിച്ചത്. ആംബുലന്‍സ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ ്മേഴ്സി സാബു അധ്യക്ഷത വഹിച്ചു. എം.എസ്.പ്രഭാകരന്, ലൗലി ഷാജു, ഡോ.വി.ജെ.പോള്‍ എന്നിവര്‍ പ്രസംഗിച്ചു.