ഡി.വൈ.എഫ്.ഐ മുന്‍ ഭാരവാഹികളുടെ സംഗമം 21ന്

കല്‍പ്പറ്റ: ഡി.വൈ.എഫ്.ഐ ജില്ലാ ഘടകം മുന്‍ ഭാരവാഹികളുടെ സംഗമം 21നു വൈകുന്നേരം നാലിനു പി.ടി.ബിജു സ്മാരക യൂത്ത് സെന്ററില്‍ നടക്കും. ജില്ലയില്‍ സംഘടനാരൂപീകരണം മുതല്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ടഷറര്‍, സംസ്ഥാന കമ്മിറ്റിയംഗം എന്നിങ്ങനെ ചുമതല വഹിച്ചവരാണ് സംഗമത്തില്‍ പങ്കെടുക്കുക. പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles