മാനന്തവാടി ബ്ലോക്കുതല വായന ദിനാചരണം

മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്കുതല വായന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്കുതല വായന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പ്ലസ് വണ്‍ തുല്യത ക്ലാസ് ഉദ്ഘാടനം, തുല്യത പാഠപുസ്തക വിതരണം, ഉപന്യാസ രചന’ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്ക് മെംബര്‍ ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാബുരാജ് മാസ്റ്റര്‍ വായനദിന സന്ദേശം നല്‍കി. ജാന്‍സി ടീച്ചര്‍, കെ.ഷെബിര്‍, ഹംജിത്ത് എന്നിവര്‍ പ്രസംഗിച്ചു. നോഡല്‍ പ്രേരക് മുരളിധരന്‍ സ്വാഗതവും ക്ലാസ് ലീഡര്‍ അംബിക നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles