കോറോം ഇബ്രായി ഹാജി നിര്യാതനായി

മാനന്തവാടി: കോറോം കൂട്ടപ്പാറ വള്ളുവശേരി ഇബ്രായി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ വാഴയില്‍ ആയിഷ ഹജ്ജുമ്മ. മക്കള്‍: ബിയ്യാത്തു, പാത്തു, സഫിയ, സുബൈദ, സമീറ, ജലീല്‍ (സൗദി).
മരുമക്കള്‍: മൊയ്തു കുനിങ്ങാരത്ത്, റഷീദ് ആനാണ്ടി, അബ്ദുല്‍ഖാദര്‍ സഖാഫി(പുളിഞ്ഞാല്‍), നിസാര്‍ കാഞ്ഞായി(കെല്ലൂര്‍), റഹ്‌യാനത്ത് ബ്രാന്‍, പരേതനായ വി.സി. അബ്ദുല്ല.

0Shares

Leave a Reply

Your email address will not be published.

Social profiles