ടി.സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാനെതിരേ കേസ്

കല്‍പറ്റ: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാന്‍ സ്മിബിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസിലെ എസ്.എഫ്.ഐ അക്രമത്തെത്തുടര്‍ന്നൂണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കം കുറ്റങ്ങള്‍ക്കാണ് കേസ്. ഐ.പി.സി 142, 143, 146,137, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്മിബിന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles