എല്‍.ഡി.എഫ് വയനാട് ജില്ലാ റാലി: കല്‍പറ്റയില്‍ ബുധനാഴ്ച ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

കല്‍പറ്റ: ബുധനാഴ്ചത്തെ എല്‍.ഡി.എഫ് ജില്ലാ റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ അറിയിച്ചു, കോഴിക്കോട് ഭാഗത്തുനിന്ന് ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍നിന്നുംബൈപാസ് വഴി പോകണം. ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍നിന്നുള്ളവ കൈനാട്ടി ജംഗ്ഷനില്‍നിന്നു ബൈപാസ് വഴി പോകണം. റാലി കഴിയുന്നതുവരെയാണ് നിയന്ത്രണം.

0Shares

Leave a Reply

Your email address will not be published.

Social profiles