അഡ്വ.എ.ജെ.ആന്റണി ഡബ്ല്യു.എം.സി ലോയേഴ്‌സ് ഫോറം പ്രസിഡന്റ്

കല്‍പ്പറ്റ: ബഹ്‌റൈനില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍നാഷണല്‍ ലോയേസ് ഫോറം പ്രസിഡന്റായി വയനാട് ചാപ്റ്റര്‍ അധ്യക്ഷന്‍ അഡ്വ.എ.ജെ. ആന്റണിയെ തെരഞ്ഞടുത്തു. വിദേശത്തുനിന്നു തിരിച്ചെത്തിയ ആന്റണിക്കു വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മൂസ കല്‍പ്പറ്റ, ഗഫൂര്‍ വെണ്ണിയോട്, രാജീവ് മേനോന്‍, ഷമീം പാറക്കണ്ടി, ഇ.വി. ഏബ്രഹാം, നൗഷാദ് റിപ്പണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles