കമ്പളക്കാട് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിനു സ്റ്റേ

കല്‍പറ്റ: ജൂലൈ ഒന്നിനു നടത്താന്‍ നിശ്ചയിച്ച കമ്പളക്കാട് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ഉള്‍പ്പെടെ ചൂണ്ടിക്കാണ്ടി സംഘാംഗങ്ങായ നസീമ, വി.പി.യൂസുഫ്, വി.എസ്. സിദ്ദീഖ്, കെ.കെ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അഡ്വ.മുഹമ്മദ് ഷാ മുഖനെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍. രവി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സഹകരണ ചട്ട ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles