വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

സുല്‍ത്താന്‍ ബത്തേരി: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ നീന്തുന്നതിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാടക്കര കോടിയില്‍ അഷ്‌റഫ്-ഷറീന ദമ്പതികളുടെ മകന്‍ ആദിലാണ്(15) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കോളിയാടിയിലെ സ്വകാര്യ കുളത്തിലാണ് ദുരന്തം. മൂലങ്കാവ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അനസ്, അഷ്മില.

0Shares

Leave a Reply

Your email address will not be published.

Social profiles