വൈത്തിരിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

വൈത്തിരി പീടികക്കണ്ടി പുഴക്കല്‍ സുബൈദയുടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന നിലയില്‍.

വൈത്തിരി: വൈത്തിരിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ടൗണിനു സമീപം താമസിക്കുന്ന
പീടികക്കണ്ടി പുഴക്കല്‍ സുബൈദയുടെ വീട്ടുമുറ്റത്തെ കിണറാണ് മഴയ്ക്കിടെ താഴ്ന്നത്. കഴിഞ്ഞ ദിവസം ചാരിറ്റിയിലും സമാന സംഭവം ഉണ്ടായി. 30 അടിയോളം താഴ്ചയുള്ള കിണറാണ് ചാരിറ്റിയില്‍ ഇടിഞ്ഞുതാഴ്ന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles