ഡോ.ഉസ്മാനു യാത്രയയപ്പ് നല്‍കി

സര്‍വീസില്‍നിന്നു വിരമിച്ച വയനാട് മെഡിക്കല്‍ കോളജ് അനസ്ത്യസ്റ്റ് ഡോ.ഉസ്മാനു
ഡയാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പില്‍നിന്ന്.

മാനന്തവാടി: സര്‍വീസില്‍നിന്നു വിരമിച്ച വയനാട് മെഡിക്കല്‍ കോളജ് അനസ്ത്യസ്റ്റ് ഡോ.ഉസ്മാനു
ഡയാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ക്ലബ് പ്രസിഡന്റ് ഡോ.സി.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഉസ്മാനെ ടി രവീന്ദ്രന്‍ ഷാള്‍ അണിയിച്ചു.
അഡ്വ.കെ.കെ. രമേശ്, കടവത്ത് ഷറഫുദ്ദീന്‍, പി.കെ. സുബ്രഹ്മണ്യന്‍, സുധീന്ദ്രലാല്‍, സി.കെ. ഗോപാല ക്യഷ്ണന്‍, കടവത്ത് മുഹമ്മദ്, ഇ.പി. ദിവാകരന്‍, ഡോ.പി.സി. സജിത്ത്, പ്രദീപന്‍ ആലക്കണ്ടി, ഡോ.മരിയ മാര്‍ട്ടിന്‍ ജോസഫ്, പി.കെ.വി.എസ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles