ഡി.വൈ.എഫ്‌.ഐ യൂത്ത് ബ്രിഗേഡ്: 8 പ്രധാന കേന്ദ്രങ്ങളില്‍ ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കല്‍പ്പറ്റ: ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റി. മഴ കനക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ലയിലെ എല്ലാ പ്രദേശത്തും യൂത്ത് ബ്രിഗേഡ് കര്‍മ്മനിരതരായി രംഗത്തുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് ജില്ലയില്‍ ഉഥഎഹ ഹെല്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക്, മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളിലെല്ലാം ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ചു. 8 പ്രധാന കേന്ദ്രങ്ങളിലായി ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ തല ഹെല്‍പ്പ് ഡസ്‌ക്ക് നമ്പറുകള്‍;
കല്‍പ്പറ്റ:
9562616020
9633901852

മാനന്തവാടി:
9747373171
9961457654

പനമരം:
9744181623
9745808311

ബത്തേരി:
9747530394
9747062557

വൈത്തിരി:
9446925201
8606317246

പുല്‍പ്പള്ളി:
9895049423
8086308805

കോട്ടത്തറ:
9947870573
9847456918

മീനങ്ങാടി:
9567721703
9526916638

0Shares

Leave a Reply

Your email address will not be published.

Social profiles