കാലവര്‍ഷം; താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു

കൽപ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജനറല്‍ നമ്പര്‍, താലൂക്ക് അടിയന്തിര സേവന കേന്ദ്രം ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സി.യു.ജി നമ്പര്‍ എന്നിവ യഥാക്രമം. സുല്‍ത്താന്‍ ബത്തേരി: 04936 220296, : 04936 223355, 9447097707, 9447097707. മാനന്തവാടി: 04935 240231, 04935 241111, 9446637748, 9447097704. വൈത്തിരി: 04936 255229, 04936 256100, 8590842965, 9447097705.ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ ടോള്‍ഫ്രീ നമ്പര്‍: 1077, 04936 204151, 9562804151, 8078409770. ഇമെയില്‍ വിലാസം: deocwyd@gmail.com

0Shares

Leave a Reply

Your email address will not be published.

Social profiles