വൈത്തിരിയില്‍ നിറഞ്ഞൊഴുകി പുഴ

വൈത്തിരി: പഴയ വൈത്തിരി, ചാരിറ്റി പ്രദേശങ്ങളില്‍ പുഴ നിറഞ്ഞൊഴുകുന്നു. കാലവര്‍ഷത്തിനു മുമ്പേ പുഴ ശുചീകരണം നടത്തിയതിനാല്‍ തടസ്സമില്ലാതെയാണ് ഒഴുക്ക്. പുഴ കരകവിഞ്ഞു നാശനഷ്ടങ്ങളില്ല. മുന്‍ വര്‍ഷങ്ങളില്‍ പാലം ഉള്‍പ്പടെ വെള്ളത്തിനടിയിലായിരുന്നു. ആളുകള്‍ക്കു യാത്രയ്ക്കു തോണിയെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടായി. വൈത്തരിയിലും സമീപങ്ങളിലും കനത്ത മഴ തുടരുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles