ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

പുല്‍പ്പള്ളി: യുവാക്കളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഫലപ്രദമായി തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഡ് സ്വരാജ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സെമിനാറില്‍ പ്രസിഡന്റ് മനു പ്രസാദ് അധ്യക്ഷത വഹിച്ചു. കെ. വര്‍ഗീസ് ക്ലാസ്സെടുത്തു. സി.എന്‍ കൃഷ്ണന്‍, സി.പി. കുര്യാക്കോസ്, ബെന്നി അമരിക്കാട്ടു, എം.ജെ അബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles