കണ്‍വന്‍ഷന്‍ മാറ്റിവെച്ചു

കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ആദിവാസി ദിനമായ ഇന്നും നാളെയും ബത്തേരിയില്‍ നടത്താനിരുന്ന കണ്‍വന്‍ഷനും ശില്‍പശാലയും ഓഗസറ്റ് 27, 28 തീയതികളിലേക്കു മാറ്റിയതായി സംഘാടക സമിതി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles