ലാബ് ടെക്നീഷ്യന്‍ നിയമനം

കല്‍പറ്റ: തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദത്തില്‍ 2022-23 വര്‍ഷത്തെ പ്രൊജക്ട് പ്രകാരം ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ഏപ്രില്‍ എട്ടിനു രാവിലെ 10 ന് നടക്കും. ഫോണ്‍:04935 235909.

Leave a Reply

Your email address will not be published.

Social profiles