കര്‍ഷക മിത്ര ഫിഡ്‌സ് സപ്ലിമെന്റ്‌സ് ഡിപ്പോ ആരംഭിച്ചു

മാനന്തവാടി: നോര്‍ത്ത് വയനാട് കോ-ഓപ്പറേറ്റവ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സംഘത്തിന്റെ എറ്റവും പുതിയ സംരംഭമായ കര്‍ഷകമിത്ര ഫിഡ്‌സ് സപ്ലിമെന്റ്‌സ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയുള്ള സഹായ കേന്ദ്രമായി കര്‍ഷക മിത്ര പ്രവര്‍ത്തിക്കും. സൊസൈറ്റി പ്രസിഡണ്ട് ടി.എ റെജി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കടവത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ. പ്രഭാകരന്‍ മാസ്റ്റര്‍, സീതാ ബാലചന്ദ്രന്‍, കെ.ശ്യാംരാജ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles