ബാണാസുര അണയുടെ ഒരു ഷട്ടര്‍ കൂടി അടച്ചു

കല്‍പറ്റ: വൃഷ്ടിപ്രദേശത്തു പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ബാണാസുര അണയുടെ ഒരു ഷട്ടര്‍ കൂടി അടച്ചു. ഇന്നു നാലുമണിയോടെയാണ് ഷട്ടര്‍ താഴ്ത്തിയത്. മൂന്നു മണിയോടെ ജലനിരപ്പ് ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774.50 മീറ്ററില്‍ എത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles