കര്‍ഷക ദിനത്തില്‍ വര്‍ഗീസ് ചെറുതൊട്ടിലിനെ ആദരിച്ചു

കേരള കര്‍ഷക യുണിയന്‍ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീസ് ചെറുതോട്ടിലിനെ ആദരിക്കുന്നു.

പുല്‍പ്പള്ളി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കേരള കര്‍ഷക യുണിയന്‍ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങിലൂടെ വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനായ വര്‍ഗീസ് ചെറുതോട്ടിലിനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് റെജി ഓലികരോട്ട് ഉദ്ഘാടനം ചെയ്തു. ബേബി കോലോത്തുപറമ്പില്‍, ജോയി താന്നിക്കല്‍, ബീന ജോസ്, ജോണി മണ്ണുംപുറം, ജോര്‍ജ് ഉണ്ണിയപ്പള്ളി, ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles