ആന്റണി വൈദ്യര്‍ക്കു ഒളപ്പമണ്ണ കവിതാപുരസ്‌കാരം

കല്‍പറ്റ: ഉത്തര കേരള കവിതാസാഹിത്യവേദി മഹാകവി ഒളപ്പമണ്ണയുടെ സ്മരണാര്‍ഥം എര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു വയനാട് വാഴവറ്റ സ്വദേശി ആന്റണി വൈദ്യരെ തെരഞ്ഞെടുത്തു. ‘പ്രകൃതിതന്‍ പ്രതിഭാസം’ എന്ന കവിതയാണ് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്.10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ 23നു ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂര്‍ കലാക്ഷേത്രം ഹാളില്‍ കെ.കെ.രമ എം.എല്‍.എ സമ്മാനിക്കും. വാഴവറ്റ സൗഭദ്ര ആയുര്‍വേദ ആശുപത്രിയുടെയും പോസ്റ്റുനേറ്റല്‍ കെയര്‍ഹോമിന്റെയും ഡയറക്ടറാണ് ആന്റണി വൈദ്യര്‍.

Leave a Reply

Your email address will not be published.

Social profiles