കെ.ആര്‍.അനൂപിന് മീഡിയ അക്കാദമി ഫെലോഷിപ്

കല്‍പറ്റ: കൈരളി ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ കെ.ആര്‍.അനൂപിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്. ‘സമകാലിക കേരളത്തിലെ സ്ത്രീ അനുഭവങ്ങള്‍: രാഷ്ട്രീയം, മാധ്യമങ്ങള്‍, പൊതുബോധം’ എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. എഴുത്തുകാരനും ചിത്രകാരനുമായ അനൂപ് ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ.രാമചന്ദ്രന്‍-രാധ ദമ്പതികളുടെ മകനാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles