നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബദര്‍ ദിനാചരണം

തരുവണ ജുമാ മസ്ജിദില്‍ ബദര്‍ അനുസ്മരണത്തില്‍ ഒ.എം.തരുവണ പ്രഭാഷണം നടത്തുന്നു. കല്‍പറ്റ: ഇസ്്ലാമിക ചരിത്രത്തിലെ നിര്‍ണായക സംഭവമായ ബദറിന്റെ ഓര്‍മകളുമായി നാടുനീളെ ബദര്‍ ദിനാചരണം. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ അനുസ്മരണ പ്രഭാഷണം, മൗലിദ് പാരായണം, പ്രാര്‍ഥനാ മജ്്ലിസ്, ഇഫ്താര്‍ സംഗമം, ഭക്ഷണ...

വിഷ്ണു സുരേന്ദ്രന് ഡോക്ടറേറ്റ്

വിഷ്ണു സുരേന്ദ്രന്‍ കല്‍പറ്റ: തിരുവനന്തപുരം ഐസറില്‍ നിന്ന് കാര്‍ബണ്‍ അധിഷ്ഠിത പ്രകൃതി സൗഹാര്‍ദ ബാറ്ററി ഘടകങ്ങള്‍ നിര്‍മിക്കുന്നതില്‍ കല്‍പ്പറ്റ സ്വദേശി വിഷ്ണു സുരേന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചു. കല്‍പറ്റ കൈനാട്ടി ഗാന്ധി നഗറില്‍ പാറേക്കുന്നേല്‍ സുരേന്ദ്രന്റെയും വിന്‍സിയുടെയും മകനാണ്. സഹോദരന്‍: ജിഷ്ണു സുരേന്ദ്രന്‍.

ലോക ഹീമോഫീലിയ ദിനം: ജില്ലാതല പരിപാടി നാളെ

കല്‍പറ്റ: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ നാളെ മീനങ്ങാടിയില്‍ നടക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത...

ശിശുക്ഷേമ സമിതി- രചനാ മത്സര വിജയികള്‍

കല്‍പറ്റ: ശിശുദിനത്തിനോടനുബന്ധിച്ച് ശിശുക്ഷേമ സമിതി 2021 ല്‍ നടത്തിയ രചനാ മത്സരത്തില്‍ ജില്ലയില്‍ നിന്നും 7 പേര്‍ സമ്മാനാര്‍ഹരായി. വിജയികള്‍: എല്‍.പി വിഭാഗത്തിലെ ഉപന്യാസ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നെല്ലിയമ്പം ജി.ല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദിയാന ഫാത്തിമയും, രണ്ടാം സ്ഥാനം...

വയനാടന്‍ അഭിനയമിവകവുമായി പ്രീ മോട്ടം

ഷോര്‍ട്ട് ഫിലിമിലെ പ്രധാന താരങ്ങളെല്ലാം വയനാട്ടുകാര്‍ മാനന്തവാടി: അന്തര്‍ ദേശീയ, ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ പ്രീമോട്ടം ഷോര്‍ട്ട് ഫിലിമിലെ വയനാടന്‍ സാന്നിധ്യം ശ്രദ്ധേയമാകുന്നു.വടകര സ്വദേശി അജ്‌നാസ് അമീര്‍ രചനയും സംവിധാനവും, കണ്ണൂര്‍ സ്വദേശി അഭി ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച 27 മിനുട്ട്...

കെ.ആര്‍.അനൂപിന് മീഡിയ അക്കാദമി ഫെലോഷിപ്

കല്‍പറ്റ: കൈരളി ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ കെ.ആര്‍.അനൂപിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്. 'സമകാലിക കേരളത്തിലെ സ്ത്രീ അനുഭവങ്ങള്‍: രാഷ്ട്രീയം, മാധ്യമങ്ങള്‍, പൊതുബോധം' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. എഴുത്തുകാരനും ചിത്രകാരനുമായ അനൂപ് ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ.രാമചന്ദ്രന്‍-രാധ ദമ്പതികളുടെ മകനാണ്.

ഡബ്ല്യ.എം.ഒ യൂത്ത് കോണ്‍ക്ലേവ് മെയ് 9ന്

യൂത്ത് കോണ്‍ക്ലേവ് പോസ്റ്റര്‍ പ്രകാശനം ഡബ്ല്യ. എം. ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി നിര്‍വ്വഹിക്കുന്നു മുട്ടില്‍: വയനാട് മുസ്്‌ലിം യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകൃതമായ ഒയാസിസ് എന്ന യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെയ് ഒമ്പതിന്...

വെങ്ങപ്പള്ളി-ചൂരിയാറ്റ റോഡ് തകര്‍ന്നു

വെങ്ങപ്പള്ളി-ചുരിയാറ്റ റോഡ് തകര്‍ന്ന നിലയില്‍ ചൂരിയാറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിനെയും കല്‍പ്പറ്റ നഗരസഭയെയും ബന്ധിപ്പിക്കുന്ന വെങ്ങപ്പള്ളി-ചൂരിയാറ്റ റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന് പല പ്രാവശ്യം റോഡ് ടാര്‍ ചെയ്തെങ്കിലും ഒരു വര്‍ഷം പോലും തികയുന്നതിനു മുന്‍പ് തകരുകയാണ്. നിലവാരമില്ലാത്ത ടാറിംഗും...

അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

ഗസ്റ്റ് ആപ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കുന്നു കല്‍പറ്റ: അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ടി കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍...

വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാനകളുടെ ഫോട്ടോയെടുത്ത് സഞ്ചാരികള്‍

തോല്‍പ്പെട്ടി തെറ്റ് റോഡില്‍ കാട്ടാനകളുടെ ചിത്രം പകര്‍ത്തുന്ന സഞ്ചാരികള്‍. വീഡിയോ മാനന്തവാടി:വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ തെറ്റ് റോഡിനു സമീപം വാഹനത്തില്‍നിന്നിറങ്ങി കാട്ടാനകളുടെ ഫോട്ടോയെടുത്ത് സഞ്ചാരികള്‍. കഴിഞ്ഞ ദിവസം നടന്ന ഫോട്ടോയെടുപ്പിന്റെ വീഡിയ പുറത്തുവന്നു. വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ വാഹനത്തില്‍നിന്നിറങ്ങുന്നതിനും...
Social profiles