പുലി കിണറ്റില്‍ വീണു

മാനന്തവാടി തലപ്പുഴയില്‍ കിണറ്റില്‍ വീണ പുലി

മാനന്തവാടി: കാടിറങ്ങിയ പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കുന്നതിനു നീക്കം തുടങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles