നിര്യാതയായി

കേണിച്ചിറ: മാങ്ങോട് (എടപ്പാറ, ചീരാൽ) പൗലോസിന്റെ ഭാര്യ സാറാമ്മ(75) നിര്യാതയായി.മക്കൾ: ലിസി, ബീന, വിജി, റീബ. മരുമക്കൾ: ജോർജ്, വർഗീസ്, റെജി, ബെന്നി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

0Shares

Leave a Reply

Your email address will not be published.

Social profiles