ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി

കല്‍പറ്റ ബഡ്‌സ് സ്‌കൂളില്‍ പഠനോപകരണ വിതരണം സഹകരണ വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പൗരസമിതി അനുവദിച്ച പഠനോപകരണങ്ങളുടെ വിതരണം സഹകരണ വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി. റഹീസ് അധ്യക്ഷത വഹിച്ചു. സി.പി ഉമ്മര്‍, ജോണി കൈതമറ്റം, വി. ഷമീര്‍ വൈത്തിരി,കെ. സലാം കല്‍പ്പറ്റ, ആര്‍.കെ. സജി, പി. മുഹമ്മദുകുട്ടി, പി. സുഹറ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles