വിജയികളെ അനുമോദിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദന യോഗം ടി. സിദ്ദീഖ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കരിങ്കുറ്റി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉപഹാരങ്ങള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം അനിത ചന്ദ്രന്‍, സി. പ്രദീപ്, ജോസ് മേട്ടയില്‍, സി.സി. തങ്കച്ചന്‍, എം.ജി. കൃഷ്ണകുമാര്‍, വിനോദ് പുഷ്പഞ്ചേരി, സി.എം. ഷാജു, എസ്.ഡി. ധന്യ, ബിനേഷ് രാഘവന്‍, എന്‍.കെ. ഹരീഷ് കുമാര്‍, കെ.ദിവ്യ, പി.എസ്. ബിനു എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles