യൂത്ത് കോണ്‍ഗ്രസ് പ്രഭാതഭേരി നടത്തി

യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രഭാതഭേരി

കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ പ്രഭാതഭേരി നടത്തി. ടൗണില്‍ പതാകയും ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, ആന്റണി ടി ജെ, പ്രതാപ് കല്‍പ്പറ്റ, ജിതിന്‍ ആഞ്ഞിലി, ഷഫീഖ് റാട്ടകൊല്ലി, ഷമീര്‍ എമിലി, സുമേഷ് മുണ്ടേരി, മുഹമ്മദ് ഫെബിന്‍, ഷൈജല്‍ ബൈപ്പാസ്, ഷനൂബ് എം.വി, ഹാരൂബ് കല്‍പറ്റ, ജിഷാദ് തുര്‍ക്കി നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles