സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്നു. പ്രധാനമായും ഹോസ്പിറ്റല്‍ ഫ്രണ്ട് ഡെസ്‌ക് കോഡിനേറ്റര്‍, റീട്ടെയില്‍ ബില്ലിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്നി മേഖലകളിലാണ് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നത്. ഇതുകൂടാതെ പ്രീമിയം ലെവല്‍ കോഴ്‌സുകളായ സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് ലെവല്‍ ഇന്‍സ്പെക്ടര്‍, സെര്‍ട്ടിഫൈഡ് എച്ച്.ആര്‍ റിക്രൂട്ടര്‍ ,സി സി ടി വി -ഹൈ ലെവല്‍ സെക്യൂരിറ്റി എന്നി മേഖലകളിലും അഡ്മിഷന്‍ ആരംഭിച്ചു. പ്രധാന മന്ത്രി കൗശല്‍ കേന്ദ്ര, പ്രാവച്ചമ്പലം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497499899, 7356553777.

0Shares

Leave a Reply

Your email address will not be published.

Social profiles