എന്‍സിപി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കല്‍പറ്റ: എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ നാഷണലിസ്റ്റ് കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി. സദാനന്ദന്‍ ദേശീയപതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍
ജില്ലാ ജനറല്‍ സെക്രട്ടറി വന്ദന ഷാജു അധ്യക്ഷത വഹിച്ചു. അനൂപ് ജോജോ, എ.പി. ഷാബു, കെ.മുഹമ്മദലി, പി.ടി. ശശി, ഷൈജു ബി. കൃഷ്ണ, ടി.എം.സാജിര്‍, മനാഫ് മുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles