ഏഴു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

റബീഹ്. മാനന്തവാടി: ഏഴു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്-റംല ദമ്പതികളുടെ മകന്‍ റബീഹാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ചുമണിക്കുശേഷം കുട്ടിയെ കാണാതായി. അന്വേഷണത്തില്‍ പീച്ചങ്കോട് എല്‍.പി സ്‌കൂളിലെ കളിക്കളത്തിനടുത്തുള്ള പഞ്ചായത്ത് കുളത്തിനരികെ ചെരുപ്പ് കണ്ടെത്തി. കുളത്തില്‍ തെരച്ചലിലാണ്...

സെവന്‍സ് ഫുട്‌ബോള്‍: ട്രിപ്പിള്‍ സിക്‌സ് വൈത്തിരി ജേതാക്കള്‍

ചേലോട് ഫാ.കുടക്കച്ചിറ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ട്രിപ്പിള്‍ സിക്‌സ് വൈത്തിരിക്കു ഫാ. ഫാന്‍സന്‍ ട്രോഫി നല്‍കുന്നു. ചുണ്ടേല്‍: ചേലോട് ഫാ.കുടക്കച്ചിറ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ട്രിപ്പിള്‍...

മാധ്യമപ്രവര്‍ത്തകര്‍ക്കു യാത്രയയപ്പ് നല്‍കി

മനോരമ ചാനല്‍ ക്യാമറ പേഴ്‌സണ്‍ രവിചന്ദ്രസാഗറിനു വയനാട് പ്രസ്‌ക്ലബിന്റെ ഉപഹാരം വി.ആര്‍.രാഗേഷ് നല്‍കുന്നു. കല്‍പറ്റ: വയനാട്ടില്‍നിന്നു സ്ഥലംമാറ്റമായ മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ബിനില്‍ പോത്തന്‍ ബാബു, ക്യാമറാപേഴ്സണ്‍ രവിച്രന്ദ സാഗര്‍, റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ടര്‍ അനഘ റീജ ഭരതന്‍, ക്യാമറാപേഴ്സണ്‍ മനു...

വയനാട്ടിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കല്‍പറ്റ: വയനാട്ടിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലാ അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. കല്‍പറ്റ ബൈപാസ് നവീകരണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും.കല്‍പറ്റ-വാരാമ്പറ്റ...

ആദിവാസി ഊരുകളില്‍ സന്ദര്‍ശക വിലക്കില്ല-മന്ത്രി കെ.രാധാകൃഷ്ണന്‍

വയനാട് പൂക്കോടിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിച്ച് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നു. കല്‍പറ്റ: സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ സന്ദര്‍ശക വിലക്കില്ലെന്ന് പട്ടികവര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണന്‍. എന്‍ ഊരു ചാരിറ്റബിള്‍ സൊസൈറ്റി വയനാട്ടിലെ പൂക്കോട് ആരംഭിച്ച എന്‍...

ആദിവാസി ഭൂപ്രശ്നം: നടപടികള്‍ വേഗത്തിലാക്കും-മന്ത്രി കെ.രാധാകൃഷ്ണന്‍

കല്‍പറ്റ: വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനു നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പട്ടികജാതി-വര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണന്‍. കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന വയനാട്ടില്‍ ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രധാനപ്പെട്ടതാണ്. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും...

പരിസ്ഥിതി സംരക്ഷണം മത വിശ്വാസത്തിന്റെ ഭാഗം: പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍

എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി ദിനാചരണ കാമ്പയിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ തൈനട്ട് നിര്‍വ്വഹിക്കുന്നു സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി...

വര്‍ഗീയതക്ക് പറ്റിയ മണ്ണല്ല കേരളം: പി.കെ കുഞ്ഞാലിക്കുട്ടി

വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി സമര്‍പ്പിക്കുന്ന ആംബുലന്‍സിന്റെ താക്കോല്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീമിന് കൈമാറുന്നു കല്‍പറ്റ: വര്‍ഗീയതയും വിഭാഗീയതയും കൊണ്ട് അധികാരത്തിലെത്താന്‍ കഴിയുമെന്ന് കരുതുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍...

അഡ്വ.ടോമിയുടെ ആത്മഹത്യ: ഇടതു കര്‍ഷക സംഘടനകള്‍ സമരം പുനരാരംഭിക്കുന്നു

കല്‍പറ്റ: ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ നീക്കത്തില്‍ മനംനൊന്ത് മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമി(56) മെയ് 13നു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു വയനാട്ടിലെ ഇടതു കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി...

എസ്.എം.എഫ് സ്വദേശി ദര്‍സ്: വയനാട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച

കല്‍പറ്റ: എസ്.എം.എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സ്വദേശി ദര്‍സിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലിനു കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദില്‍ സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ല്യാര്‍ നിര്‍വഹിക്കും. വി.മൂസക്കോയ മുസ്‌ല്യാര്‍ , കാഞ്ഞായി...
Social profiles