നിര്യാതനായി

കമ്പളക്കാട്: പറളിക്കുന്ന് ചോമയിൽ കുഞ്ഞിമുഹമ്മദ് (79) അന്തരിച്ചു. കബറടക്കം നാളെ (വ്യാഴാഴ്ച)രാവിലെ 9.30ന് പറളിക്കുന്ന് ജുമാ മസ്ജിദിൽ. ഭാര്യമാർ: ജമീല, പരേതയായ ഫാത്തിമ. മക്കൾ: സെയ്തലവി, മുഹമ്മദ് ഹനീഫ, നാസർ, മുനീർ, റഷീന. മരുമക്കൾ: നൗഷാദ്, നസീമ, മുനീറ, നജ്ല, ജബീറ.

0Shares

Leave a Reply

Your email address will not be published.

Social profiles