വയനാട്ടില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കല്‍പറ്റ: കനത്ത മഴയുടെ സാഹചര്യത്തില്‍ വയനാട്ടില്‍ തിങ്കളാഴ്ച പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു.

വിമാന കമ്പനികളുടെ ചൂഷണം തടയണം: പ്രവാസി സംഘം

കല്‍പറ്റ: വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അവധി, ആഘോഷ വേളകളില്‍ യാത്രക്കാരുടെ വര്‍ധന മുന്നില്‍ക്കണ്ട് വിമാന കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍...

മരം വീണു വീട് ഭാഗികമായി തകര്‍ന്നു

മീനങ്ങാടി ഗവ.എല്‍പി സ്‌കൂളിനു സമീപത്തെ വാരിയംകണ്ടി റഹ്മു ബക്കറിന്റെ വീടിനു മുകളിലേക്കു മരം മറിഞ്ഞ നിലയില്‍. മീനങ്ങാടി: കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഗവ.എല്‍പി സ്‌കൂളിനു സമീപത്തെ വാരിയംകണ്ടി റഹ്മു ബക്കറിന്റെ വീടിനു മുകളിലാണ് റോഡരികിലെ ചമതമരം...

എന്‍ജിഒ യൂനിയന്‍ ചെസ്, കാരംസ് മത്സരം നടത്തി

എന്‍ജിഒ യൂനിയന്‍ ഗ്രാന്‍മ കലാകായിക സമിതി ജീവനക്കാര്‍ക്കായി കല്‍പറ്റയില്‍ സംഘടിപ്പിച്ച ചെസ്, കാരംസ് മത്സരം സന്തോഷ് ട്രോഫി താരം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: എന്‍ജിഒ യൂനിയന്‍ ഗ്രാന്‍മ കലാകായിക സമിതി ജീവനക്കാര്‍ക്കായി ചെസ്, കാരംസ് മത്സരം നടത്തി. യൂനിയന്‍...

നവീന്‍ പോളിനെ അനുമോദിച്ചു

പഞ്ചഗുസ്തി താരം നവീന്‍ പോളിനു കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശിവപ്രസാദ് ഉപഹാരം നല്‍കുന്നു. കല്‍പറ്റ: തുര്‍ക്കിയില്‍ നടത്തുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നീര്‍വാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊമേഴ്‌സ് അധ്യാപകന്‍ നവീന്‍ പോളിനെ...

സുരേഷ്ബാബുവിന്റെ മരണകാരണം പരിശോധിക്കണം-സിപിഎം

സുരേഷ്ബാബു വൈത്തിരി: വൈത്തിരി തെക്കേയില്‍ സുരേഷ്ബാബുവിന്റെ(49)മരണം ചികിത്സയിലെ പിഴവുമൂലമാണെന്ന ബന്ധുക്കളുടെ ആരോപണം സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്നു സിപിഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ പരിക്കേറ്റ സുരേഷ്ബാബുവിന്റെ കാലില്‍ കമ്പി ഇട്ടിരുന്നു. ഇതു നീക്കം ചെയ്യുന്നതിനു കല്‍പ്പറ്റയിലെ ഒരാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ സുരേഷ്ബാബു അവശനിലയിലായി.ശസ്ത്രക്രിയ...

മരത്തില്‍നിന്നു വീണു ചികിത്സയിലായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ചു

പുല്‍പള്ളി: ചപ്പ് വെട്ടുന്നതിനിടെ മരത്തില്‍നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ചു. വേടംകോട്ട് മുള്ളന്‍കുഴി ജോയിയാണ്(58) ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിനു പുല്‍പള്ളി തിരുഹൃദയ പള്ളിയില്‍.നാലു ദിവസം മുമ്പായിരുന്നു അപകടം. സഹോദരങ്ങള്‍:...

ഗര്‍ഭിണികള്‍ക്കു പോഷകാഹാരം: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍
പദ്ധതിയുമായി ഡിവൈഎഫ്‌ഐ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: പട്ടികവര്‍ഗത്തില്‍പ്പെട്ടതടക്കം ഗര്‍ഭിണികള്‍ക്കു പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്കു നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ തുടക്കമിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ ഗര്‍ഭിണികള്‍ക്കു കുടുംബാരോഗ്യ കേന്ദ്രത്തില്‍...

വെള്ളമുണ്ടയില്‍ വയോദീപം പദ്ധതി തുടങ്ങി

വെള്ളമുണ്ട ചെറുകരയില്‍ വയോദീപം പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍ വയോദീപം പദ്ധതി തുടങ്ങി.പരിപാടി ആരംഭിച്ചു 84 വയസ് പിന്നിട്ടവരെ വിടുകളില്‍ ചെന്ന് ആദരിക്കുന്നതാണ് പദ്ധതി....

10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മുത്തങ്ങയില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവിനൊപ്പം എക്‌സൈസ് ഉദ്യോഗസ്ഥര്‍. മുത്തങ്ങ(വയനാട്): 10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് മുക്കം കക്കാട് തൊട്ടുമ്മല്‍ അഹദ് നാസറിനെയാണ്(23) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്,...
Social profiles